Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slow Over Rate

ഇ​​ന്ത്യ​​ക്ക് പി​​ഴ

റാ​​യ്പുർ: റാ​​യ്പു​രി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ന​​ട​​ന്ന ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ൽ സ്ലോ ​​ഓ​​വ​​ർ റേ​​റ്റി​​നെ തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന് മാ​​ച്ച് ഫീ​​യു​​ടെ 10 ശ​​ത​​മാ​​നം പി​​ഴ ചു​​മ​​ത്തി.

നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഇ​​ന്ത്യ ര​​ണ്ട് ഓ​​വ​​ർ പി​​ന്നി​​ലാ​​യി​​രു​​ന്നു എ​​ന്നു ക​​ണ്ടെ​​ത്തി​​യ എ​​ലൈ​​റ്റ് പാ​​ന​​ൽ മാ​​ച്ച് റ​​ഫ​​റി​​യാ​​ണ് പി​​ഴ വി​​ധി​​ച്ച​​ത്.

ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ തോ​​റ്റി​​രു​​ന്നു. ഇ​​തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​ര​​ന്പ​​ര ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 1-1ന് ​​സ​​മ​​നി​​ല​​യി​​ലാ​​യി. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ന​​ട​​ന്ന മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ ജ​​യി​​ച്ച് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി.

Latest News

Corehub Up